പുതിയ പട്ടിക അനുസരിച്ച് രണ്ട് വനിതകൾ മാത്രമാണ് പുതുതായി കെപിസിസിയിൽ എത്തുക. പട്ടികയ്‌ക്കെതിരെ എംപിമാർ ഉൾപ്പെട പരാതി ഉന്നയിച്ചിരുന്നു. ചിന്തൻ ശിബിരത്തില്‍ എടുത്ത തീരുമാനങ്ങള്‍ സംസ്ഥാനം ഗൗരവത്തിലെടുത്തില്ലെന്ന് ഹൈക്കമാന്‍ഡും വിലയിരുത്തിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.